Copyright 2020 - Custom text here

Film : പൂമരം

Music  : ഫൈസൽ റാസി

Lyrics : Unknown

 

ആ... 

ഞാനും ഞാനുമെന്റാളും ആ.. നാൽപ്പതു പേരും

പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2)

ഉം ...

കപ്പലിലാണേ ആ കുപ്പായക്കാരി..

പങ്കായം പൊക്കി ഞാനൊന്ന് നോക്കീ  (2)

ഞാനൊന്ന് നോക്കീ.. അവൾ എന്നെയും നോക്കീ

നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2)

ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും

പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2)

ഉം .

എന്തൊരഴക്.. ആ.. എന്തൊരു ഭംഗി..

എന്തൊരഴകാണാ.. കുപ്പായക്കാരിക്ക്... (2)

എൻ പ്രിയയല്ലേ പ്രിയകാമിനിയല്ലേ..

എന്റെ ഹൃദയം നീ.. കവർന്നെടുത്തില്ലേ.. (2)

 

ഞാനും ഞാനുമെന്റാളും.. ആ നാൽപ്പതു പേരും

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

ഞാനും ഞാനുമെന്റെയാളും ആ നാൽപ്പതു പേരും

പൂമരം കൊണ്ട് കപ്പലുണ്ടാക്കി

പൂമരം കൊണ്ട് കപ്പലുണ്ടാക്കി..