|
Written by പ്രമാണി
|
|
Tuesday, 14 September 2010 08:41 |
|
ചിത്രം : പ്രമാണി യേശുദാസ്
ഒരു വെണ്ണിലാ..പൂപ്പാടം ഒരു പൊൻകിനാ…തെളിവാനം നിറ നന്മതൻ..വെൺസൂര്യൻ അകലങ്ങളിൽ..തേടുന്നു ഒരു പൂക്കാലം ഈ നിറക്കൂടിൻകതിർക്കാലം(ഒരു)
വേനൽമരത്തണലിൽ..കിളിപാടുംകളംപാട്ടിൽ ഓമൽചിറകഴകോടെ മനംതാനെ പറന്നുയരുമ്പോൾ തുളുമ്പുന്നു മണ്ണിൽവിണ്ണിൽപകൽതുള്ളികൾ ഒളിക്കുന്നു നെഞ്ചിന്നുള്ളിൽഅഴൽത്തുമ്പികൾ ഇനിവരിനെൽപാകുമീ പുളകാങ്കുരങ്ങളിൽ(ഒരു)
ഈറൻകുളിർതെന്നലിൽവഴിമാറും മഴക്കാറിൽ താരും തളിരുംചൂടും നിറം മാറും ഈ വയലോരം വിടർത്തുന്നു മുന്നിൽമായാ… മയിൽപ്പീലികൾ വിടർത്തുന്നു വീണ്ടും കണ്ണാ..ന്തളിപ്പൂവുകൾ ഇനി മഴവില്ലു നെയ്യുമീ ഹൃദയാന്തരങ്ങളിൽ
|