Click here to register for frequent updates Click here to install our free toolbar
ഇന്നൊരീ മഴയിൽ‌ഞാനലിയവേ PDF Print E-mail
Written by മലർവാടി ആർട്ട്സ് ക്ലബ്   
Tuesday, 14 September 2010 08:42

ചിത്രം : മലർവാടി ആർട്ട്സ് ക്ലബ്


രാഹുൽ‌നമ്പ്യാർ‌,വിനീത് ശ്രീനിവാസൻ‌


ഇന്നൊരീ മഴയിൽ‌ഞാനലിയവേ
പുതിയതാമറിവിതാ മനമിതിൽ‌പുണ്യമോ സൌഹൃദം‌
ഇരവായാലും പകലായാലും‌നിഴൽ‌പോലെൻ‌കൂടെ (2) (ഇന്നൊ)


നീപാടും ഗാനം കേൾ‌ക്കാൻ‌കാതോർക്കയാണീ ലോകം
പുകളെല്ലാം നേടൂ നീയെൻ‌തോഴാ…(2) (ഇന്നൊ)


സന്മാർ‌ഗേ..ശാശ്വതവിജയം നേടുകനീയിനി വരും കാലം
ദുർ‌ഘടമേതായാലും‌തടയാവുകയെന്തായാലും
മുന്നേറുക നീ ..ഓ..ഓ..ഓ (ഇന്നൊ)