| പലവട്ടം കാത്തു നിന്നു |
|
|
|
| Written by വിനീത് ശ്രീനിവാസന്‍ |
| Monday, 02 February 2009 12:30 |
|
Cafe @ M.G.റോഡ് വിനീത് ശ്രീനിവാസന്‍ പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍മൈതാനത്തു അഴകേകും പെണ്‍മൈനേ കൊതിക്കുന്നു ഞാന്‍ നിന്നെ പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍മൈതാനത്തു ആ…ആ… പെണ്മനസില്‍ പ്രതിഷ്ഠനേടാന്‍ കൊതിച്ചതാണീ നെഞ്ചം ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (* 2) പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍മൈതാനത്തു come on baby….come to me…വരില്ല? വരില്ല നീ? ഒയോ..ഒയോയോ…(* 2) നിരാശകാമുകലോകത്തിലൊരു പ്രധാനിയായി നിന്നു ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (* 2) പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍മൈതാനത്തു അഴകേകും പെണ്‍മൈനേ … come on baby കൊതിക്കുന്നു ഞാന്‍ നിന്നെ … come to me |




