| ആഭേരി |
|
|
|
| Written by Administrator |
| Tuesday, 27 April 2010 17:56 |
|
ആഭേരി ആ: സഗമപമപനിസ: അ: സ:നിധപമഗരിസ സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം ഇതൊരു ഔഡവസമ്പൂർണ്ണരാഗമാണു. ശുദ്ധധൈവതൻ അന്യസ്വരമായി വരുന്ന ഭാഷാംഗരാഗം.
കൃതികൾ ത്യാഗരാജസ്വാമികളുടെ “നഗുമൊമു” മുത്തുസ്വാമിദീക്ഷിതരുടെ “വീണാഭേരിവേണു,കായാരോഹണേശ്വരം”, ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ”
ചലച്ചിത്രഗാനങ്ങൾ
ഹൃദയസരസ്സിലേ പത്തുവെളുപ്പിനു ഹൃദയവനിയിലെ മാനേ മലരമ്പൻ പാതിരാപ്പുള്ളുണർന്നു ആവണിപ്പൊന്നൂഞ്ഞാൽ പ്രണയമണിത്തൂവൽ |




