| ആഭോഗി |
|
|
|
| Written by Administrator |
| Tuesday, 27 April 2010 17:58 |
|
ആഭോഗി ആ: സരിഗമധസ: അ: സ:ധമഗരിസ സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം
കൃതികൾ ഗോപാലകൃഷ്ണഭാരതിയുടെ “സഭാപതിക്കു” പട്ടണം സുബ്രമണ്യയ്യരുടെ “മനസാവ്യദാ” ത്യാഗരാജസ്വാമികളുടേ “മനസുനില്പ”
ചലച്ചിത്രഗാനങ്ങൾ
ആലിലമഞ്ചലിൽ ഇനിയും പരിഭവമരുതേ നന്ദബാലം ഗാനലോലം മാമാങ്കം പലകുറി |




