| കല്ല്യാണി |
|
|
|
| Written by Administrator |
| Tuesday, 27 April 2010 18:00 |
|
കല്ല്യാണി ആ: സരിഗമപധസ” അ:സ:നിധപമഗരിസ
സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കാകളി നിഷാദം പ്രതിമധ്യരാഗങ്ങളിൽ ഏറ്റവും പ്രശസ്ത രാഗം, ശങ്കരാഭരണത്തിന്റെ പ്രതിമധ്യമരാഗം.
കൃതികൾ ത്യാഗരാജസ്വാമികളുടെ നിധിഛാല, അമ്മരാവമ്മ സ്വാതിതിരുന്നാളിന്റെ പങ്കജലോചന
ചലച്ചിത്രഗാനങ്ങൾ
ജാനകിജാനേ ആലപ്പുഴപട്ടണത്തിൽ നീയെന്നെ ഗായകനാക്കി അനുരാഗിണി ആ നിമിഷത്തിന്റെ |




