| കാംബോജി |
|
|
|
| Written by Administrator |
| Tuesday, 27 April 2010 18:01 |
|
കാംബോജി ആ: സരിഗമപധസ: അ: സ:നിധപമഗരിസ സ്വരങ്ങൾ:ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം ഷാഡവസമ്പൂർണ്ണരാഗം. കാകളിനിഷാദം അന്യസ്വരമായി വരുന്ന ഒരു ഭാഷാംഗരാഗം. ഒരു സർവ്വസ്വരഗമകരാഗം. കഥകളി സംഗീതത്തിൽ കാമോദരി എന്നറിയപ്പെടുന്നു. കൃതികൾ ത്യാഗരാജസ്വാമികളുടെ “മരിമരിനിന്നേ, ഓം രംഗസായി” മുത്തുസ്വാമി ദീക്ഷിതരുടെ “ശ്രീ സുബ്രമണ്യായ, കാശിവിശ്വേശര”
ചലചിത്രഗാങ്ങൾ പ്രേമോദാരനായ് പ്രാണനാഥനെനിക്കു ശക്തിമയം പാർവ്വതീമനോഹരീ സാമജസഞ്ചാരിണീ |




