| ചക്രവാകം |
|
|
|
| Written by Administrator |
| Tuesday, 27 April 2010 18:06 |
|
ചക്രവാകം
ആ: സരിഗമപധനിസ: അ: സ:നിധപമഗരിസ സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം പ്രഭാതത്തിൽ പാടുംബോൾ കൂടുതൽ ആസ്വാദ്യത തോന്നുന്ന രാഗം. ഒരു മൂർച്ചനകാരകമേളം
കൃതികൾ ത്യാഗരാജസ്വാമികളുടെ “സുഗുണമുലേ,എടുല ബ്രോദു” സ്വാതിതിരുനാളിന്റെ “സരോജനാഭ” മുത്തുസ്വാമിദീക്ഷിതരുടെ “ഗജാനനയുതം,വിനായക,വരാഹിം”
ചലച്ചിത്രഗാനങ്ങൾ ആയിരം കാതമകലെ സ്വർഗ്ഗമെന്ന കാനനത്തിൽ കാണാനനഴകുള്ള മാണിക്യ പൊന്നും തേനും
|




