ഖരഹരപ്രിയ

 

ആ: സരിഗമപധനിസ:

അ: സ:നിധപമഗരിസ

സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം

ധാരാളം ജന്യരാഗങ്ങളുള്ള ഒരു സാർവ്വകാലിക മേളം. ഹിന്ദുസ്ഥാനിയിലെ കാഫി ഥാട്ട് ഇതിനു സമാനമാണു

കൃതികൾ

 ത്യാഗരാജസ്വാമികളുടെ “ചക്കനി രാജമാർഗ്ഗു,പക്കാലനില, രാമനിസമാന”

സ്വാതിതിരുനാളിന്റെ “സതതം താവക”

പാപനാശം ശിവന്റെ “അപ്പൻ അവതരിത്ത”

 

ചലചിത്രഗാനങ്ങൾ

 

ചിത്രശിലാപാളികൾ

മഞ്ഞക്കിളിയുടെ

ഉത്തരാസ്വയംവരം

പുലയനാർ മണിയമ്മ

കാർകൂന്തൽ

സ്വർണ്ണത്താമര