കാംബോജി

: സരിഗമപധസ:

: :നിധപമഗരിസ

സ്വരങ്ങൾ:ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം

ഷാഡവസമ്പൂർണ്ണരാഗം. കാകളിനിഷാദം അന്യസ്വരമായി വരുന്ന ഒരു ഭാഷാംഗരാഗം. ഒരു സർവ്വസ്വരഗമകരാഗം. കഥകളി സംഗീതത്തിൽ കാമോദരി എന്നറിയപ്പെടുന്നു.

കൃതികൾ

ത്യാഗരാജസ്വാമികളുടെമരിമരിനിന്നേ, ഓം രംഗസായി

മുത്തുസ്വാമി ദീക്ഷിതരുടെശ്രീ സുബ്രമണ്യായ, കാശിവിശ്വേശര

 

ചലചിത്രഗാങ്ങൾ

പ്രേമോദാരനായ്

പ്രാണനാഥനെനിക്കു

ശക്തിമയം

പാർവ്വതീമനോഹരീ

സാമജസഞ്ചാരിണീ