ആനന്ദഭൈരവി

 

: സഗരിഗമപധപസ:

: :നിധപമഗരിസ

 

സ്വരങ്ങൾ: ഷഡ്ജം,ചതു:ശ്രുതി ഋഷഭം,സാധാരണഗാന്ധാരം,ശുദ്ധമദ്ധ്യമം,പഞ്ചമം,ശുദ്ധധൈവതം,കൈശികി നിഷാദം

താരാട്ട്, നാടോടിശീലുകൾ എന്നിവ പാടാൻ ഉചിതമായ രാഗം.

 

കൃതികൾ

 

ശ്യാമശാസ്ത്രികളുടെ ജഗദംബ, മരിവേരേ, പാഹിശ്രീ ഗിരിരാജ, മുത്തുസ്വാമിദീക്ഷിതരുടെഅംബാ നീ ചരണമു, ത്യാഗരാജവൈഭവം, പുരന്ദരദാസരുടെ ബെട്ടദന്തദുരിതമു തുടങ്ങിയവ പ്രസക്തമായ കൃതികൾ

 

ചലച്ചിത്രഗാനങ്ങൾ

 

ആറാട്ടിനാനകളെഴുന്നള്ളി, ശബരിമലയിൽ തങ്കസൂര്യോദയം, വാൽക്കണ്ണെഴുതിയ