ഒരു മുറ്റിച്ചുരുകാരന്‍ ..തൃശൂര്‍ ജില്ലയിലെ അന്തിക്കാട് പഞ്ചയത്തിലെ മുറ്റിച്ചുര്‍ ഗ്രാമത്തിലെ അന്തേവാസി .

സത്യത്തിൽ ഒരു മടുപ്പിൽ നിന്നു തുടങ്ങിയ വെബ്സൈറ്റ് ആണ് അതു. കോളേജ് ജീവിതത്തിനു ശേഷം പെട്ടെന്നു തന്നെ ഐ.ടീ പ്രൊഫഷണലിന്റെ കോലം കെട്ടേണ്ടി വന്നു. നാടൻപാട്ടുകളും കവിതകളും നിറഞ്ഞ ഒരു ലോകത്തു നിന്നു സുഹൃത്തുകളേയും വിട്ടു വേറെ ഒരു ലൈഫ് സ്റ്റൈലിനോട് ചേർന്ന് ജീവിക്കേണ്ടി വന്നപ്പോഴുള്ള ഒരു വീർപ്പു മുട്ടൽ..എന്നിലെ നാട്ടിൻപുറത്തുകാരനെ തൃപ്തിപ്പെടുത്താൻ, ഒരു മനസ്സമാധാനത്തിനു തുടങ്ങിയതാണു ഈ വെബ്സൈറ്റ്..

കവിതകളും യാത്രകളെയും ഒരുപോലെ ഇഷ്ടം..കവിയൊന്നുമല്ല ..ഒരു .ടി തൊഴിലാളി ..പാവം ഞാന്‍ ...

 

എനിക്ക് മെയിൽ അയക്കണമെങ്കിൽ ഈ അഡ്രസിൽ അയക്കുക :  This email address is being protected from spambots. You need JavaScript enabled to view it.

 


 

Blog : http://syaamam.blogspot.in

 


Get Malayalam lyrics on you mobile. Download our free app