പതിവായി ഞാൻ അവളെ കാണാൻ പോകറുണ്ടെ 

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടെ 

പല നാളായി ഉള്ളിലൊതൊക്കിയ നോവാണെന്നേ 

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ

  പതിവായി ഞാൻ അവളെ കാണാൻ പോകറുണ്ടെ 

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടെ 

പല നാളായി ഉള്ളില്ലൊതൊക്കിയ നോവാണെന്നേ 

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ 

തിരയിളകണ മിഴിയോരു അരളി പൂവാണെന്നേ 

മതനപൂ ചെണ്ടുവിരിഞ്ഞത് പോലണെന്നേ 

മധുര പതിനെഴിലുരുക്കിയ പൊന്നണെന്നേ 

മഴവില്ല് വരച്ചത് പോലൊരു പെണ്ണണെന്നേ

  തിരയിളകണ മിഴിയോരു അരളി പൂവാണെന്നേ 

മതനപൂ ചെണ്ടുവിരിഞ്ഞത് പോലണെന്നേ  മ

ധുര പതിനെഴിലുരുക്കിയ പൊന്നണെന്നേ

അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയണെന്നേ 

പതിവായി ഞാൻ അവളെ കാണാൻ പോകറുണ്ടെ 

പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടെ 

പല നാളായി ഉള്ളില്ലൊതൊക്കിയ നോവാണെന്നേ 

പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ 

പലവഴികളും അടവുകൾ പലതും പാഴായെന്നെ 

പുലിവാല് മുടങ്ങതെന്നും കൂടാറുണ്ടെ  ക

നിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടെ 

ഗതികെട്ടിട്ടവളുടെ പുറകെ അലയാറുണ്ടെ 

പലവഴികളും അടവുകൾ പലതും പാഴായെന്നെ 

പുലിവാല് മുടങ്ങതെന്നും കൂടാറുണ്ടെ 

കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടെ 

ഗതികെട്ടിട്ടവളുടെ പുറകെ അലയാറുണ്ടെ 

 കലികാലം അല്ലാതെന്തോ പറയാനല്ലേ


Get Malayalam lyrics on you mobile. Download our free app