Copyright 2020 - Custom text here

Film : കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

Music : സൂരജ് എസ് കുറുപ്പ്

Lyrics : സൂരജ് എസ് കുറുപ്പ്

 

വാനം മേലെ ചിറകേറിപ്പോകാം

പോകാം ദൂരെ ചിറകേറിപ്പോകാം..

ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ

ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ

കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ

 

 

ആക്കാണും  മലമേലെ ആകാശക്കടലാണേ

മലയേറിയാലയ്യാ നാടുമുഴുവൻ കാണാല്ലോ

കണ്ണെത്താ ദൂരത്ത്‌ ചെറു വെള്ളിത്തിര കാണാം

പൊന്നമ്പിളി നീയും പോരുന്നോ ...

വാനം മേലെ ചിറകേറിപ്പോകാം

പോകാം ദൂരെ ചിറകേറിപ്പോകാം..

 

ഇന്നത്തെ പകലിന്റെ വെയിലാറും മുൻപേ വാ

മേലെ മുഴക്കം കേട്ടല്ലോ ...

നീയും പായും നേരത്ത്‌ ..ഞാനുണ്ടീ മുറ്റത്ത്‌

ഇനി ഞാനും കൂടി പോന്നാലോ ...

 

വാനം മേലെ ചിറകേറിപ്പോകാം

പോകാം ദൂരെ ചിറകേറിപ്പോകാം..

ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ

ചിഞ്ചില്ലം ജിഗ് ജിഗ് ജില്ലം പാറിപ്പോകണ കിളിയേ

കാലത്തെ പാട്ടും പാടി എങ്ങോട്ടാ പോണേ ..

 

വാനം മേലെ ചിറകേറിപ്പോകാം