Film : അങ്കമാലി ഡയറീസ്

Music : പ്രശാന്ത് പിള്ള

Lyrics : പി എസ് റഫീഖ്

 

ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ

നാടൻ പെണ്ണേ..

മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ

കുറൂമ്പുകാരീ..

ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ

കടക്കാം മനസ്സൊന്നു കൈമാറീടാം

ലാ ..ലാ വെട്ടം തന്ന നാട്ടുകാരീ

നാടൻ പെണ്ണേ

മാ ..മാവെല്ലാം പൂത്തു കൂട്ടുകാരീ....

കുറൂമ്പുകാരീ..

ഈ രാവിനുള്ളിൽ തുറന്നിട്ട വാതിൽ

കടക്കാം മനസ്സൊന്നു കൈമാറീടാം

ലാ ..ലാ വെട്ടം.. തന്ന നാട്ടുകാരീ

നാടൻ പെണ്ണേ...

കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ


Get Malayalam lyrics on you mobile. Download our free app