ചക്രവാകം

 

ആ: സരിഗമപധനിസ:

അ: സ:നിധപമഗരിസ

സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം

പ്രഭാതത്തിൽ പാടുംബോൾ കൂടുതൽ ആസ്വാദ്യത തോന്നുന്ന രാഗം. ഒരു മൂർച്ചനകാരകമേളം

 

കൃതികൾ

ത്യാഗരാജസ്വാമികളുടെ “സുഗുണമുലേ,എടുല ബ്രോദു”

സ്വാതിതിരുനാളിന്റെ “സരോജനാഭ”

മുത്തുസ്വാമിദീക്ഷിതരുടെ “ഗജാനനയുതം,വിനായക,വരാഹിം”

 

ചലച്ചിത്രഗാനങ്ങൾ

ആയിരം കാതമകലെ

സ്വർഗ്ഗമെന്ന കാനനത്തിൽ

കാണാനനഴകുള്ള മാണിക്യ

പൊന്നും തേനും