കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ

പൂരം എനിക്കൊന്നു കാണണം കാന്താ...(2)

പൂരം അതിലൊന്ന് കൂടണം കാന്താ ...(2)

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

തിമില എനിക്കൊന്നു കാണണം കാന്താ..(2)

തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

 

മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)

മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

 

വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..(2)

വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ (2)

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

 

പൂരം എനിക്കൊന്നു കാണണം കാന്താ

പൂരം അതിലൊന്ന് കൂടണം കാന്താ

തിമില എനിക്കൊന്നു കാണണം കാന്ത

തിമിലയിലെനിക്കൊന്നു കൊട്ടണംകാന്താ

മദ്ദളം എനിക്കൊന്നു കാണണം കാന്താ

മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...

വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..

വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ

കാന്താ ഞാനും വരാം തൃശ്ശൂര് പൂരം കാണാൻ.......(2)


Get Malayalam lyrics on you mobile. Download our free app