പൂമരം പൂത്തുലഞ്ഞേ

പൂവാകയിൽ പൂത്തുമ്പി പാറി വന്നേ..

ഇന്നെന്റെ നെഞ്ചകത്തിൽ

തേനൂറും പൂവായ് നീ വിരിഞ്ഞേ..

 

പൂമരം പൂത്തുലഞ്ഞേ

 

പൂവാകയിൽ പൂത്തുമ്പി പാറി വന്നേ..

ഇന്നെന്റെ നെഞ്ചകത്തിൽ

തേനൂറും പൂവായ് നീ വിരിഞ്ഞേ..

 

ആ വയൽ പൈങ്കിളിയും...

 

പാടുന്നു മെല്ലെ...

നിന്റെ കിളി കൊഞ്ചൽ ഞാൻ

ഓർക്കുന്നു പൈങ്കിളിയെ ..

എന്നിൽ നിന്റെ പൂമിഴിയും

ചെമ്പക പൂങ്കവിളും

ഇന്നെന്റെ മനസ്സിലോർത്തു

പാടാം പൈങ്കിളിയെ...

 

പൂമരം പൂത്തുലഞ്ഞേ

 

പൂവാകയിൽ പൂത്തുമ്പി പാറി വന്നേ..

ഇന്നെന്റെ നെഞ്ചകത്തിൽ

തേനൂറും പൂവായ് നീ വിരിഞ്ഞേ..


Get Malayalam lyrics on you mobile. Download our free app