Cafe @ M.G.റോഡ്

വിനീത് ശ്രീനിവാസന്‍

പലവട്ടം   കാത്തു നിന്നു  ഞാന്‍ കോളേജിന്‍മൈതാനത്തു
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ?
പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍മൈതാനത്തു
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ? 

അഴകേകും പെണ്‍മൈനേ  കൊതിക്കുന്നു ഞാന്‍ നിന്നെ
ചെന്താമരവിരിയും പോല്ലൊരു പുഞ്ചിരി നല്കൂല്ലേ ?
അഴകേകും പെണ്‍മൈനേ  കൊതിക്കുന്നു ഞാന്‍ നിന്നെ
ചെന്താമരവിരിയും പോല്ലൊരു പുഞ്ചിരി നല്കൂല്ലേ ?

പലവട്ടം കാത്തു നിന്നു  ഞാന്‍ കോളേജിന്‍മൈതാനത്തു
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ?

ആ…ആ…

പെണ്മനസില്‍ പ്രതിഷ്ഠനേടാന്‍ കൊതിച്ചതാണീ നെഞ്ചം
തകര്‍ത്തടുക്കി പെട്ടിയിലാക്കിയില്ലെ?
പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായി വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ?  

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (* 2)

പലവട്ടം കാത്തു നിന്നു  ഞാന്‍ കോളേജിന്‍മൈതാനത്തു
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ?

come on baby….come to me…വരില്ല? വരില്ല നീ?

ഒയോ..ഒയോയോ…(* 2)

നിരാശകാമുകലോകത്തിലൊരു പ്രധാനിയായി നിന്നു
പരീക്ഷയില്‍ ഞാന്‍ തുന്നം പാടിയില്ലേ?
തുന്നം … ആ തുന്നം
സപ്ലികളുതീര്‍ത്തൊരു കൊട്ടാരത്തിലുമുന്നില്‍ പകച്ചു നിന്നു
മാതാപിതാകള്‍ ഗുണ്ടകളായില്ലെ?
ഗുണ്ട… ആ ഗുണ്ട

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (* 2)

പലവട്ടം കാത്തു നിന്നു  ഞാന്‍ കോളേജിന്‍മൈതാനത്തു
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ? (പലവട്ടം …)

അഴകേകും പെണ്‍മൈനേ … come on baby കൊതിക്കുന്നു ഞാന്‍ നിന്നെ … come to me
ചെന്താമരവിരിയും പോല്ലൊരു പുഞ്ചിരി നല്കൂല്ലേ ? വരില്ല നീ?
പലവട്ടം കാത്തു നിന്നു  ഞാന്‍ കോളേജിന്‍മൈതാനത്തില്‍‍‍
ഒരു വാക്കും മിണ്ടാതെ നീ പോയില്ലെ ? (പലവട്ടം …)

Get Malayalam lyrics on you mobile. Download our free app