ചാരുകേശി

 

ആ: സരിഗമപധനിസ:

അ:സ:നിധപമഗരിസ

 

സ്വരങ്ങള്‍ : ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം

 

ആലാപനത്തിനും സ്വരപ്രസ്താരത്തിനും സാധ്യതയുള്ള രാഗം. ഇരുപത്തിയാറാം മേളകര്‍ത്താരാഗം

 

കൃതികള്‍

 

കൃപയാ പാലയാ - സ്വാതി തിരുനാള്‍

ആടമോടി - ത്യാഗരാജസ്വാമികള്‍

പാലയമാം - മുത്തുസ്വാമി ദീക്ഷിതര്‍

 

ചലച്ചിത്ര ഗാനങ്ങള്‍

 

അകലെ അകലെ - മിടുമിടുക്കി

ചുംബനപ്പൂകൊണ്ട് - ബന്ധുക്കള്‍ ശത്രുക്കള്‍

പുലരിത്തൂമഞ്ഞ് - ഉത്സവപ്പിറ്റേന്ന്

കൃഷ്ണകൃപാസാഗരം - സര്‍ഗ്ഗം

കാറ്റടിച്ചൂ കൊടുംകാറ്റടിച്ചൂ - തുലാഭാരം

ചന്ദ്രക്കലമാനത്ത് - പിക്നിക്ക്


Get Malayalam lyrics on you mobile. Download our free app