ചിത്രം : മുല്ല
ഗാനങ്ങള്‍: ശരത്ത്ചന്ദ്ര വര്‍മ്മ
സംഗീതം : വിദ്യാസാഗര്‍
ആലാപനം :റിമ്മി ടോമി

ആറുമുഖം മുന്നില്‍ച്ചെന്ന് കാവടിയൊന്നാട്
മുരുകന്‍റെ പുകള്‍ പാട്
ഉള്ളിലെ ആളും ദുഖവും പാട്
പള്ളി നാഥന്‍ തരും കാരുണ്യത്തിന്‍ പഞ്ചാമൃതം തേട്

ഒന്നാം മുഖം തൊഴുവാന്‍ നദികടന്നൊരു മലമുകളില്‍
തിളക്കം മങ്ങിയൊരു ആഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ ഒന്നാം സോപാനമിന്നെനിക്ക്

രണ്ടാം മുഖം തൊഴുവാന്‍ മലകടന്നൊരു പടിമുകളില്‍
തണുത്തുപോയൊരു വന്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിക്കും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ രണ്ടാം സോപാനമിന്നെനിക്ക്

മുന്നാം മുഖം തൊഴുവാന്‍ പടികടന്നൊരു തിരുനടയില്‍
തിളക്കം മങ്ങിയൊരു ആഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ മൂന്നാം സോപാനമിന്നെനിക്ക്

നാലാം മുഖം തൊഴുവാന്‍ നടയിലെത്തിയ ബലിവിധിയില്‍
തണുത്തുപോയൊരു വന്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിക്കും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ നാലാം സോപാനമിന്നെനിക്ക്

അഞ്ചാം മുഖം തൊഴുവാന്‍ വരമരുളിയ ശരവണനെ
തിളക്കം മങ്ങിയൊരു ആഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ അഞ്ചാം സോപാനമിന്നെനിക്ക്

ആറാം മുഖം തൊഴുവാന്‍ അനുവദിച്ചൊരു ശിവസുതനെ
തണുത്തുപോയൊരു വന്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിക്കും
ഒന്നായൊന്നൊരു തുങ്കമോചനമേറ്റുവാങ്ങിയ സന്നിധിഞാനിന്നു പുകവേ
സന്നിധിഞാനിന്നു പുകവേ സന്നിധിഞാനിന്നു പുകവേ
പള്ളീനാഥന്‍റെ പളനികുന്നിലെ ആറാം സോപാനമിന്നെനിക്ക്

Get Malayalam lyrics on you mobile. Download our free app