സിനിമ:വന്ദനം(1989)
ഗാനങ്ങള്‍ :ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം :ശ്രീകുമാര്‍

ആ.ആ.ആ..
അന്തിപ്പൊന്‍‌വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയിലെ മാണിക്യച്ചെപ്പ്
വിണ്ണിന്‍ മാണിക്യച്ചെപ്പ്
താന തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തന തന തിന്തിന്താരാ തിന്തിന്താരാ ത

തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകള്‍
എരിയുന്നമ്പര നടയില്‍
തിരിയിട്ടു കൊളുത്തിയ ആയിരം വിളക്കുകള്‍
എരിയുന്നമ്പര നടയില്‍
തൊഴുതു വലം വച്ചു തുളസികതിര്‍ വച്ചു
കളഭം അണിയുന്നു പുനിലാവ്
കളഭം അണിയുന്നു പുനിലാവ്

താന തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തന തന തിന്തിന്താരാ തിന്തിന്താരാ ത
താന തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തന തന തിന്തിന്താരാ തിന്തിന്താരാ ത
അന്തിപ്പൊന്‍‌വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയിലെ മാണിക്യച്ചെപ്പ്
വിണ്ണിന്‍ മാണിക്യച്ചെപ്പ്

തളിരിട്ട മോഹങ്ങള്‍ ആവണപലകയില്‍
വിരുന്നുണ്ണാന്‍ വന്നിരുന്നു
തളിരിട്ട മോഹങ്ങള്‍ ആവണപലകയില്‍
വിരുന്നുണ്ണാന്‍ വന്നിരുന്നു
കരളിലെ സ്വപ്നത്തിന്‍ ചെറുമണ്‍ കുടില്‍ തീര്‍ത്തു
കരിമിഴിയാളെ ഞാന്‍ കൊണ്ടുപോകാം
കരിമിഴിയാളെ ഞാന്‍ കൊണ്ടുപോകാം
താന തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തന തന തിന്തിന്താരാ തിന്തിന്താരാ ത
താന തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തന തന തിന്തിന്താരാ തിന്തിന്താരാ ത

Get Malayalam lyrics on you mobile. Download our free app