അച്ചുവിന്റെ അമ്മ


Lyricist ഗിരിഇഷ് പുത്തഞ്ചേരി
Music ഇളയ രാജാ
Singer ചിത്രഎന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ
മാനത്തെ കൂട്ടില്‍ മഞ്ഞു മൈനയുറങ്ങീലേ
താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചില്‍ ചാരും


ചില്ലിന്‍ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...)
എന്നും വെയില്‍ നാളം വന്നു കണ്ണില്‍ തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി

വിളിച്ചുണര്‍ത്താന്‍ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ
ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...)എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടില്‍ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
എന്നും തനിച്ചാവാന്‍ എന്തേ കുഞ്ഞോളേ
കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം
മനസ്സിലുള്ളൊരു നൊമ്പരത്തിന്‍ കേള്‍ക്കാത്തൊരീണം ( എന്തു..)


Get Malayalam lyrics on you mobile. Download our free app