സുഖമോ ദേവി(ശ്രീലതികകള്‍)

Film/Album സുഖമോ ദേവി
Lyricist ഒ എന്‍ വി കുറുപ്പ്
Music രവീന്ദ്രന്‍

Singer യേശുദാസ് കെ ജെ


ആ...ആ...ആ...ആ...ആ...
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേന്‍ മധുമൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനകലിപികളിലെഴുതിയ കവിതതന്‍ അഴകെഴും
(ശ്രീലതികകള്‍)


ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെന്‍ തരള നാദമായ്
മധുരഭാവമായ് ഹൃദയഗീതമായ് വരിക
ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
സരിമപനിസരിമപനിസരിരിമപനിസരി....ആ....
(ശ്രീലതികകള്‍)

 


Get Malayalam lyrics on you mobile. Download our free app