കല്ല്യാണി

: സരിഗമപധസ

::നിധപമഗരിസ

 

സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കാകളി നിഷാദം

പ്രതിമധ്യരാഗങ്ങളിൽ ഏറ്റവും പ്രശസ്ത രാഗം, ശങ്കരാഭരണത്തിന്റെ പ്രതിമധ്യമരാഗം.

 

കൃതികൾ

ത്യാഗരാജസ്വാമികളുടെ നിധിഛാല, അമ്മരാവമ്മ

സ്വാതിതിരുന്നാളിന്റെ പങ്കജലോചന

 

ചലച്ചിത്രഗാനങ്ങൾ

 

ജാനകിജാനേ

ആലപ്പുഴപട്ടണത്തിൽ

നീയെന്നെ ഗായകനാക്കി

അനുരാഗിണി

ആ നിമിഷത്തിന്റെ


Get Malayalam lyrics on you mobile. Download our free app