ആഭോഗി

: സരിഗമധസ:

: :ധമഗരിസ

സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം

 

കൃതികൾ

ഗോപാലകൃഷ്ണഭാരതിയുടെസഭാപതിക്കു

പട്ടണം സുബ്രമണ്യയ്യരുടെമനസാവ്യദാ

ത്യാഗരാജസ്വാമികളുടേമനസുനില്പ

 

ചലച്ചിത്രഗാനങ്ങൾ

 

ആലിലമഞ്ചലിൽ

ഇനിയും പരിഭവമരുതേ

നന്ദബാലം ഗാനലോലം

മാമാങ്കം പലകുറി


Get Malayalam lyrics on you mobile. Download our free app