ആഭേരി

: സഗമപമപനിസ:

: :നിധപമഗരിസ

സ്വരങ്ങൾ: ഷഡ്ജം, ചതു:ശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതു:ശ്രുതിധൈവതം, കൈശികി നിഷാദം

ഇതൊരു ഔഡവസമ്പൂർണ്ണരാഗമാണു. ശുദ്ധധൈവതൻ അന്യസ്വരമായി വരുന്ന ഭാഷാംഗരാഗം.

 

കൃതികൾ

ത്യാഗരാജസ്വാമികളുടെനഗുമൊമുമുത്തുസ്വാമിദീക്ഷിതരുടെവീണാഭേരിവേണു,കായാരോഹണേശ്വരം”, ശ്യാമശാസ്ത്രിയുടെനിന്നുവിനാ

 

ചലച്ചിത്രഗാനങ്ങൾ

 

ഹൃദയസരസ്സിലേ

പത്തുവെളുപ്പിനു

ഹൃദയവനിയിലെ

മാനേ മലരമ്പൻ

പാതിരാപ്പുള്ളുണർന്നു

ആവണിപ്പൊന്നൂഞ്ഞാൽ

പ്രണയമണിത്തൂവൽ


Get Malayalam lyrics on you mobile. Download our free app