ആരാധന...ആരാധന പദകമലേ സുമംഗലേ

കാണ്മൂ ഞങ്ങള്‍ നിന്‍ കഴലാം പൂജാവിഗ്രഹമംബേ
ഹൈമകിരീടം ജലനിധി വന്ദിതമരുണപതാകാകാഞ്ചിതബിംബം   

ശതശതലക്ഷം ബാഹുപദങ്ങള്‍ നിരവധി കഴിവിന്‍ കേദാരങ്ങള്‍
എങ്കിലുമേകം ഹൃദയം വന്ദ്യേ ഹിന്ദുമന്ത്ര സ്പന്ദനരമ്യം

ഉണരുക ശുഭദേ ജീവാരതി ഏകാം ഞങ്ങള്‍ സാനന്ദം
അരുളുക വരദായിനി അമലേ  കൃത കൃത്യത ഞങ്ങള്‍ക്കമ്മേ


Get Malayalam lyrics on you mobile. Download our free app